+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​ത്രോ​ത്സ​വം സ​മാ​പി​ച്ചു

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ടു​വി​ല​ക്ക​ളം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തൈ​പ്പൂ​യ ഉ​ത്സ​വം ഇ​ന്ന​ലെ ന​ട​ന്ന ആ​റാ​ട്ട് സ​ദ്യ​യോ​ടെ സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ക്ഷേ​ത്രം ത​ന്ത്രി
ക്ഷേ​ത്രോ​ത്സ​വം സ​മാ​പി​ച്ചു
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ടു​വി​ല​ക്ക​ളം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തൈ​പ്പൂ​യ ഉ​ത്സ​വം ഇ​ന്ന​ലെ ന​ട​ന്ന ആ​റാ​ട്ട് സ​ദ്യ​യോ​ടെ സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ക്ഷേ​ത്രം ത​ന്ത്രി കി​ഴ​ക്കു​ന്പാ​ട്ടി​ല്ല​ത്ത് വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം കൊ​ടി​യേ​റി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചി​ന് പ​ള്ളി​യു​ണ​ർ​ത്ത​ലോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​ത്. ഗ​ണ​പ​തി​ഹോ​മം, ക​രി​ക്ക​ഭി​ഷേ​കം, പാ​ല​ഭി​ഷേ​കം, മ​ഞ്ഞ​ള​ഭി​ഷേ​കം എ​ന്നി​വ ന​ട​ന്നു. രാ​വി​ലെ എ​ട്ടി​നു ഹൈ​സ്കൂ​ൾ ക​ട​വി​ൽ ആ​റാ​ട്ട് ന​ട​ത്തി. തു​ട​ർ​ന്ന് തി​രി​ച്ചെ​ഴു​ന്നെ​ള്ള​ത്ത്. ഉ​ച്ച​പൂ​ജ​ക്ക് ശേ​ഷം ശ്രീ​ഭൂ​ത​ബ​ലി ക​ഴി​ഞ്ഞ് 11ന് ​ആ​റാ​ട്ടു​സ​ദ്യ​യും ക​ഴി​ഞ്ഞ​തോ​ടെ ഉ​ത്സ​വം കൊ​ടി​യി​റ​ങ്ങി.
More in Malappuram :