+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ണ്ടോ​ട്ടി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ളി​ക്ക​ൽ സ്വ​ദേ​ശി സ​ൽ​മാ​നു​ൽ ഫാ​രി​സി​നെ(21)​യാ​ണ് കൊ​ണ്ടോ​ട്
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി  പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
കൊ​ണ്ടോ​ട്ടി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ളി​ക്ക​ൽ സ്വ​ദേ​ശി സ​ൽ​മാ​നു​ൽ ഫാ​രി​സി​നെ(21)​യാ​ണ് കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. യു​വ​തി​യു​ടെ വി​വാ​ഹം ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ക​ഴി​ഞ്ഞി​രു​ന്നു. പ​ത്തി​നു 23 കാ​രി​യാ​യ മ​ക​ളെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് പി​താ​വ് കൊ​ണ്ടോ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ പി​ന്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.
More in Malappuram :