+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ വാ​ർ​ഷി​ക​വും കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും 17ന്

നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ 89ാമ​ത് വാ​ർ​ഷി​ക​വും പു​തി​യ​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്കൂ​ളി​ൽ ന​ട​ക്കു
സ്കൂ​ൾ  വാ​ർ​ഷി​ക​വും  കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും 17ന്
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ 89ാമ​ത് വാ​ർ​ഷി​ക​വും പു​തി​യ​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്കൂ​ളി​ൽ ന​ട​ക്കും. പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു ല​ഭി​ച്ച 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ര​ണ്ട് ക്ലാ​സ് മു​റി​ക​ളു​ടെ​യും സ്കൂ​ളി​നു ല​ഭി​ച്ച അ​വാ​ർ​ഡ് തു​ക​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ര​ണ്ടു ക്ലാ​സ് മു​റി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ക. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
More in Malappuram :