+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ധ്യാ​പി​ക​യു​ടെ ബാ​ഗ് മോ​ഷ്ടി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ൽ

മ​ഞ്ചേ​രി: കോ​ള​ജ് ഓ​ഫീ​സി​ൽ ക​യ​റി അ​ധ്യാ​പി​ക​യു​ടെ ബാ​ഗ് മോ​ഷ്ടി​ച്ച​തി​ന് എ​ട​ക്ക​ര എ​സ്ഐ സു​നി​ൽ പു​ളി​ക്ക​ൽ അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ നി​ല​ന്പൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മി​സ്ട്രേ​റ്റ
അ​ധ്യാ​പി​ക​യു​ടെ ബാ​ഗ് മോ​ഷ്ടി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ൽ
മ​ഞ്ചേ​രി: കോ​ള​ജ് ഓ​ഫീ​സി​ൽ ക​യ​റി അ​ധ്യാ​പി​ക​യു​ടെ ബാ​ഗ് മോ​ഷ്ടി​ച്ച​തി​ന് എ​ട​ക്ക​ര എ​സ്ഐ സു​നി​ൽ പു​ളി​ക്ക​ൽ അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ നി​ല​ന്പൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
പ​ത്ത​പ്പി​രി​യം നെ​ല്ലാ​ണി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പ​ടി​ക്ക​ല​പ്പ​റ​ന്പി​ൽ വി​നു ആ​ന​ന്ദി (38)നെ​യാ​ണ് മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മാ കോ​ള​ജി​ലെ എ​ക്ക​ണോ​മി​ക്് വി​ഭാ​ഗം മേ​ധാ​വി ധ​ന്യ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.
More in Malappuram :