+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്എ​ൽ​സി: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ശാ​പ​ഠ​നം സ​ജീ​വ​മാ​കു​ന്നു

ക​രു​ളാ​യി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ല​ക്ഷ്യ​മാ​ക്കി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ശാ​പ​ഠ​ന ക്യാ​ന്പു​ക​ൾ സ​ജീ​വം. ക​രു​ളാ​യി കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ നേ​തൃ
എ​സ്എ​സ്എ​ൽ​സി: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ശാ​പ​ഠ​നം സ​ജീ​വ​മാ​കു​ന്നു
ക​രു​ളാ​യി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ല​ക്ഷ്യ​മാ​ക്കി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ശാ​പ​ഠ​ന ക്യാ​ന്പു​ക​ൾ സ​ജീ​വം. ക​രു​ളാ​യി കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ജൂ​ണ്‍ തൊ​ട്ടു ത​ന്നെ പ​ഠ​ന നി​ല​വാ​രം തി​രി​ച്ച​റി​യാ​നും ഗൃ​ഹാ​ന്ത​രീ​ക്ഷ​വും ക​ഴി​വു​ക​ളും മ​ന​സി​ലാ​ക്കാ​ൻ കു​ട്ടി​യെ അ​റി​യാ​ൻ വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തി​യി​രു​ന്നു.
വി​ദ്യാ​ർ​ഥി​ക​ളെ വി​വി​ധ ക്ലാ​സു​ക​ളാ​യി തി​രി​ച്ച് എ​ല്ലാ​വ​ർ​ക്കും പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
ഡി​സം​ബ​ർ മാ​സ​ത്തോ​ടെ പ​ത്താം ക്ലാ​സു​കാ​രു​ടെ പാ​ഠ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജ​നു​വ​രി മു​ത​ൽ പ്ര​ത്യേ​ക റി​വി​ഷ​ൻ ക്ലാ​സു​ക​ളും വി​ല​യി​രു​ത്ത​ലു​ക​ളും പ​രി​ഹാ​ര ബോ​ധ​ന പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​രു​ന്നു. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ആ​റു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി റി​വി​ഷ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ പ​ഠ​ന​ത്തി​നു​വേ​ണ്ടി എ​സ്ആ​ർ​ജി​എ​സ്എ​സ്സി എ​ന്നി​വ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക മോ​ഡ്യൂ​ളു​ക​ൾ അ​നു​സ​രി​ച്ചു​ള്ള റി​വി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. പ​ക​ൽ ന​ട​ക്കു​ന്ന റി​വി​ഷ​ൻ ക്ലാ​സു​ക​ളു​ടെ ഫ​ല​പ്രാ​പ്തി പ​രി​ശോ​ധി​ക്കാ​ൻ മാ​തൃ​ക പ​രീ​ക്ഷ​ക​ൾ, ചോ​ദ്യാ​വ​ലോ​ക​നം എ​ന്നി​വ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.
More in Malappuram :