+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ലി​യാ​ർ ല​ഹ​രി​മു​ക്ത​മാ​ക്കാ​ൻ ജാ​ഗ്ര​താ സ​മി​തി ഇ​ന്ന്

നി​ല​ന്പൂ​ർ: ല​ഹ​രി​മു​ക്ത ചാ​ലി​യാ​ർ എ​ന്ന ല​ക്ഷ്യ​വു​മാ​യി ഇ​ന്നു എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യോ​ഗം ചേ​രും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി ഉ​സ്മാ​ന
ചാ​ലി​യാ​ർ ല​ഹ​രി​മു​ക്ത​മാ​ക്കാ​ൻ ജാ​ഗ്ര​താ സ​മി​തി ഇ​ന്ന്
നി​ല​ന്പൂ​ർ: ല​ഹ​രി​മു​ക്ത ചാ​ലി​യാ​ർ എ​ന്ന ല​ക്ഷ്യ​വു​മാ​യി ഇ​ന്നു എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യോ​ഗം ചേ​രും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി ഉ​സ്മാ​നാ​ണ് യോ​ഗം വി​ളി​ച്ച​ത്. പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ൾ​ക്കു പു​റ​മെ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, മ​ത, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ അ​ധ്യാ​പ​ക​ർ പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ജാ​ഗ്ര​താ സ​മി​തി​ക്കും യോ​ഗ​ത്തി​ൽ രൂ​പം ന​ൽ​കും.
More in Malappuram :