+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ന​ലൂ​ർ രാ​ജ​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം 21 മു​ത​ൽ

തി​രൂ​ർ: മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 21, 22, 23 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സാ​ഹി​തി സാ​ഹി​ത്യോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധ ഫോ​ട്ടോ​ഗ്രാ​ഫ​ർ പു​ന​ലൂ​ർ രാ​ജ​ൻ ത​യാ​റാ​ക്കി​യ സാ​ഹി​ത്യ
പു​ന​ലൂ​ർ രാ​ജ​ന്‍റെ  ചി​ത്ര പ്ര​ദ​ർ​ശ​നം 21 മു​ത​ൽ
തി​രൂ​ർ: മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 21, 22, 23 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സാ​ഹി​തി സാ​ഹി​ത്യോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധ ഫോ​ട്ടോ​ഗ്രാ​ഫ​ർ പു​ന​ലൂ​ർ രാ​ജ​ൻ ത​യാ​റാ​ക്കി​യ സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ അ​പൂ​ർ​വ ഫോ​ട്ടോ​ക​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ക്കും. ഐ​ക്യ​കേ​ര​ള​ത്തി​ന്‍റെ അ​റു​പ​ത് വ​ർ​ഷം അ​ട​യാ​ള​പ്പെ​ടു​ത്തി​കൊ​ണ്ടു 60 സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ ഫോ​ട്ടോ​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കു​ക. മേ​ള​യ്ക്ക് ശേ​ഷം ​ചി​ത്ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ന​ൽ​കും. സു​പ്ര​സി​ദ്ധ സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ ജീ​വി​ത​ത്തി​ലെ അ​ത്യ​പൂ​ർ​വ നി​മി​ഷ​ങ്ങ​ളാ​ണ് ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ഫോ​ട്ടോ​ക​ളു​ടെ ആ​ചാ​ര്യ​നാ​യ പു​ന​ലൂ​ർ രാ​ജ​ൻ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ബ​ഷീ​ർ, ത​ക​ഴി, കേ​ശ​വ​ദേ​വ്, എ​സ്.​കെ. പൊ​റ്റ​ക്കാ​ട്, ഉ​റൂ​ബ്, വി.​ടി.​ഭ​ട​തി​രി​പ്പാ​ട്, ഇ​ട​ശേ​രി, വൈ​ലോ​പ്പി​ള്ളി, മു​ണ്ട​ശേ​രി, വ​യ​ലാ​ർ, എം.​ടി, ബാ​ലാ​മ​ണി​അ​മ്മ, മാ​ധ​വി​ക്കു​ട്ടി, വി.​കെ.​എ​ൻ, സു​കു​മാ​ർ അ​ഴീ​ക്കോ​ട്, എ​ൻ.​പി. മു​ഹ​മ്മ​ദ്, കാ​ക്ക​നാ​ട​ൻ, ചെ​റു​കാ​ട്, സ​ക്ക​റി​യ, ഒ.​എ​ൻ.​വി, ക​ട​മ്മി​നി​ട്ട, പി. ​ഭാ​സ്ക​ര​ൻ, അ​ക്കി​ത്തം തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ്രദർശനത്തിലുണ്ടാകും
More in Malappuram :