+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ് മേ​ഖ​ലാ​ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ

മ​ല​പ്പു​റം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം.​കെ. മു​നീ​ർ എം​എ​ൽ​എ ന​യി​ക്കു​ന്ന കോ​ഴി​ക്കോ​
യു​ഡി​എ​ഫ് മേ​ഖ​ലാ​ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ
മ​ല​പ്പു​റം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം.​കെ. മു​നീ​ർ എം​എ​ൽ​എ ന​യി​ക്കു​ന്ന കോ​ഴി​ക്കോ​ട് മേ​ഖ​ലാ​ജാ​ഥ ഇ​ന്നു ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും.
രാ​വി​ലെ എ​ട്ടി​നു ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഇ​ടി​മു​ഴ​ക്ക​ലി​ൽ നി​ന്നു ജാ​ഥ​യെ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ചേ​ളാ​രി​യി​ലേ​ക്ക് ജി​ല്ലാ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​യി​ക്കും. 11ന് ​കൊ​ണ്ടോ​ട്ടി​യി​ലും ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു അ​രീ​ക്കോ​ട്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ട​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം രാ​ത്രി ഏ​ഴി​ന് വ​ണ്ടൂ​രി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും.
ര​ണ്ടാം ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് മ​ഞ്ചേ​രി​യി​ൽ നി​ന്നു തു​ട​ക്കം കു​റി​ക്കു​ന്ന ജാ​ഥ രാ​വി​ലെ 10.30ന് ​മ​ങ്ക​ട, ഉ​ച്ച​ക്കു 12ന് ​പെ​രി​ന്ത​ൽ​മ​ണ്ണ, 3.00ന് ​മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് പ​രി​സ​രം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വേ​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം രാ​ത്രി ഏ​ഴി​ന് കോ​ട്ട​ക്ക​ലി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ നി​ന്നു ആ​രം​ഭി​ക്കു​ന്ന ജാ​ഥ ഉ​ച്ച​യ്ക്ക് ശേ​ഷം 2.30ന് ​താ​നൂ​രി​ലും വൈ​കു​ന്നേ​രം നാ​ലി​ന് തി​രൂ​രി​ലും അ​ഞ്ചി​ന് പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി രാ​ത്രി ഏ​ഴി​ന് എ​ട​പ്പാ​ളി​ൽ സ​മാ​പി​ച്ച് ശ​നി​യാ​ഴ്ച ജാ​ഥ പാ​ല​ക്കാ​ട് ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കും.
പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, കെ.​പി.​എ. മ​ജീ​ദ്, സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, വി. ​കു​ഞ്ഞാ​ലി, കൃ​ഷ്ണ​ൻ​കോ​ട്ടു​മ​ല, സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, പി.​ഡി. കാ​ർ​ത്തി​കേ​യ​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​ഡി​എ​ഫ് യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ഇ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, അ​രി​ന്പ്ര മു​ഹ​മ്മ​ദ്, കൃ​ഷ്ണ​ൻ കോ​ട്ടു​മ​ല, സ​ബാ​ഹ് പു​ൽ​പ്പ​റ്റ, വെ​ന്നി​യൂ​ർ മു​ഹ​മ്മ​ദ്കു​ട്ടി, അ​ലി പു​ല്ലി​ത്തൊ​ടി, കെ.​പി. അ​ബ്ദു​ൾ മ​ജീ​ദ്, മു​ഹ​മ്മ​ദ​ലി മ​ഞ്ഞ​ക്ക​ണ്ട​ൻ, വി.​എ. ക​രീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :