+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ സു​ര​ക്ഷാ സ​ർ​ക്കി​ൾ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

നി​ല​ന്പൂ​ർ: ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് നി​ല​ന്പൂ​രി​ൽ പു​തി​യ​താ​യി അ​നു​വ​ദി​ച്ച സ​ർ​ക്കി​ൾ ഓ​ഫീ​സ് പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക
ഭ​ക്ഷ്യ സു​ര​ക്ഷാ സ​ർ​ക്കി​ൾ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
നി​ല​ന്പൂ​ർ: ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് നി​ല​ന്പൂ​രി​ൽ പു​തി​യ​താ​യി അ​നു​വ​ദി​ച്ച സ​ർ​ക്കി​ൾ ഓ​ഫീ​സ് പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ.​സു​ഗു​ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി സു​ഗ​ത​ൻ, ന​ഗ​ര​സ​ഭാ വൈ​സ്ചെ​യ​ർ​മാ​ൻ പി.​വി ഹം​സ, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ. വേ​ലു​ക്കു​ട്ടി, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ പി.​പി ജ​യ​ച​ന്ദ്ര​ൻ, ജേ​ക്ക​ബ് സ്ക​റി​യ, കു​റ്റീ​രി അ​സീ​സ്, കെ.​പി സ​ക്ക​രി​യ, ജ​നാ​ർ​ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നി​ല​ന്പൂ​ർ ബ്ലോ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് സ​ർ​ക്കി​ൾ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ക.
More in Malappuram :