കൽപ്പറ്റ:സ്വകാര്യസ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് 18ന് രാവിലെ10.30നു കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ്എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തും.
നിലവിൽ രജിസ്ട്രേഷനില്ലാത്തവർക്ക് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ ഐഡി കാർഡിന്റെ പകർപ്പ് സമർപ്പിക്കണം.
250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്ട്രേഷനിലുടെ തുടർന്നു വരുന്ന ഒഴിവുകളിലും ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡാറ്റ സഹിതം ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക് :0495-2370176, 2370178.