കൽപ്പറ്റ:സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപറേഷൻ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 16ന് രാവിലെ ഒന്പത് മുതൽ ഉച്ചവരെ വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ശിൽപശാല നടത്തും.
ചെറിയ പലിശ നിരക്കിൽ ലളിതമായ നടപടിക്രമത്തിലുള്ള സ്വയംതൊഴിൽ പദ്ധതി തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ആവശ്യമായ സംരംഭകത്വ പരിശീലനവും വ്യവസ്ഥകൾക്ക് വിധേയമായി സ്വയംതൊഴിൽ വായ്പയും നൽകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉ ഷാകുമാരി ഉദ്ഘാടനം ചെയ്യു. ജില്ലാ മാനേജർ പി. ശ്രീകുമാർ അധ്യക്ഷത വഹിക്കും. പ്ലസ്ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടിയ ഒബിസി വിഭാഗത്തിൽപ്പെട്ട 21 കുട്ടികൾക്കു സ്കോളർഷിപ്പ് വിതരണം ചെയ്യും.