+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാം ത​വ​ണ​യും വ​യ​നാ​ടി​നു ഒ​ന്നാം സ്ഥാ​നം

ക​ൽ​പ്പ​റ്റ: പ​ത്താം​ത​രം തു​ല്യ​താ കോ​ഴ്സി​ന്‍റെ പ​ത്താം ബാ​ച്ച് പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​നം വ​യ​നാ​ടി​ന്. 88.44 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 597 പേ​രി​ൽ 528 പേ​ർ വി​
മൂ​ന്നാം ത​വ​ണ​യും വ​യ​നാ​ടി​നു ഒ​ന്നാം സ്ഥാ​നം
ക​ൽ​പ്പ​റ്റ: പ​ത്താം​ത​രം തു​ല്യ​താ കോ​ഴ്സി​ന്‍റെ പ​ത്താം ബാ​ച്ച് പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​നം വ​യ​നാ​ടി​ന്.
88.44 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 597 പേ​രി​ൽ 528 പേ​ർ വി​ജ​യി​ച്ചു. 15 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് ജി​ല്ല ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത്. ചി​ട്ട​യാ​യി ന​ട​ന്ന സ​ന്പ​ർ​ക്ക പ​ഠ​ന ക്ലാ​സു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ പ​ഠ​ന ക്യാ​ന്പു​മാ​ണ് മി​ക​ച്ച വി​ജ​യ​ത്തി​നു സ​ഹാ​യ​മാ​യ​ത്.​
അ​ധ്യാ​പ​ക​രെ​യും സെ​ന്‍റ​ർ കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും പ​ഠി​താ​ക്ക​ളെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ബി.​എ​സ്. തി​രു​മേ​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​സ്മ​ത്ത്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി, സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ​ ഓർ​ഡി​നേ​റ്റ​ർ പി.​പി. സി​റാ​ജ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. 18ന് ​എ​സ്ക​ഐം​ജെ ജൂ​ബി​ലി ഹാ​ളി​ൽ വി​ജ​യോ​ത്സ​വം ന​ട​ത്തും. കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ പ​ഠി​താ​ക്ക​ളെ ആ​ദ​രി​ക്കും.