+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ർ​ഷി​കാ​ഘോ​ഷ​വും ഒ​എ​ൻ​വി അ​നു​സ്മ​ര​ണ​വും

മാ​ന​ന്ത​വാ​ടി: ക​മ്മ​ന മം​ഗ​ളോ​ദ​യം വാ​യ​ന​ശാ​ല​യു​ടെ അ​റു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഒ​എ​ൻ​വി അ​നു​സ്മ​ര​ണ​വും സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ വി.​ടി. മു​ര​ളി ഉ​ദ്ഘാ​ട​
വാ​ർ​ഷി​കാ​ഘോ​ഷ​വും ഒ​എ​ൻ​വി  അ​നു​സ്മ​ര​ണ​വും
മാ​ന​ന്ത​വാ​ടി: ക​മ്മ​ന മം​ഗ​ളോ​ദ​യം വാ​യ​ന​ശാ​ല​യു​ടെ അ​റു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഒ​എ​ൻ​വി അ​നു​സ്മ​ര​ണ​വും സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ വി.​ടി. മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ട​വ​ക പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദി​ര പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ൽ​സ​ണ്‍ തു​പ്പും​ക​ര, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ആ​ർ. അ​ജ​യ​കു​മാ​ർ, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം പി.​കെ. സു​ധീ​ർ, എം.​യു. തോ​മ​സ്, ര​ജ​ത് ക​മ്മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഒ​എ​ൻ​വി യു​ടെ ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളും കോ​ർ​ത്തി​ണ​ക്കി ഒ​രു​വ​ട്ടം കൂ​ടി സം​ഗീ​ത​നി​ശ​യും ഉ​ണ്ടാ​യി​രു​ന്നു.
വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.