+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും ഭ​ര​ണ പ​രാ​ജ​യ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത
പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്  ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും ഭ​ര​ണ പ​രാ​ജ​യ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​ത്തെ പി​ന്നോ​ട്ട് അ​ടു​പ്പി​ക്കു​ക​യാ​ണെ​ന്നും ജ​ല​നി​ധി പ​ദ്ധ​തി​യും ഗ​താ​ഗ​ത കു​രു​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്.
മാ​ർ​ച്ച് കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​എ​ൽ. പൗ​ലോ​സ്, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, വി.​എ​ൻ. ല​ക്ഷ്മ​ണ​ൻ, സി.​പി. കു​ര്യാ​ക്കോ​സ്, സ​ണ്ണി തോ​മ​സ്, പ്ര​മോ​ദ്, സി.​പി. ജോ​യി, പി.​ഡി. ജോ​ണി, സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി, വി.​എം. പൗ​ലോ​സ്, പി. ​ശി​വ​ൻ, മ​ണി പാ​ന്പ​നാ​ൽ, ര​വി താ​മ​ര​ക്കു​ന്നേ​ൽ, ടോ​മി തേ​ക്കു​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.