+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട് മേ​ഖ​ല ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് മേ​ഖ​ല ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ന് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ഫാ. ​മ​ത്താ​യി നൂ​റ​നാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. നാ​ളെ സ​മ
വ​യ​നാ​ട് മേ​ഖ​ല ഓ​ർ​ത്ത​ഡോ​ക്സ്  ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് മേ​ഖ​ല ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ന് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ഫാ. ​മ​ത്താ​യി നൂ​റ​നാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. നാ​ളെ സ​മാ​പി​ക്കും.
ബി​ഷ​പ് ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഫി​ലി​പ്പ് ത​ര​ക​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.
ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ഖ​റി​യ വെ​ളി​യ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. ദി​വ​സ​വും വൈ​കി​ട്ട് ആ​റി​ന് ആ​രം​ഭി​ച്ച് രാ​ത്രി 8.40 നാ​ണ് സ​മാ​പ​നം.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​കു​ര്യാ​ക്കോ​സ് തോ​ലാ​ലി​ൽ, ഫാ. ​ജോ​സ​ഫ് പി. ​വ​ർ​ഗീ​സ്, ഫാ. ​സ​ണ്ണി തോ​മ​സ്, ഫാ. ​ബേ​ബി ജോ​ണ്‍, ഫാ. ​ജോ​ബി വ​ർ​ഗീ​സ്, ഫാ. ​ഷാ​ജി പോ​ൾ, ഫാ. ​ബി​ജു പീ​റ്റ​ർ, ഫാ. ​സി​ജു പെ​രി​ശേ​രി​ൽ, ഫാ. ​ജ​സ്റ്റി​ൻ പൊ​ട്ട​ക്ക​ൽ,
മാ​ണി മാ​ളി​യേ​ക്ക​ൽ, പൊ​ലോ​സ് കൊ​ല്ലം​കു​ടി, ജോ​യി ചെ​മ്മി​ക്കാ​ട്ട്, അ​നി​ൽ കോ​തേ​ച്ചി​ക്കു​ടി, മാ​ത്യു ക​ണ്ണേ​ത്ത്, ബ​ഹ​ന്നാ​ൻ ക​റു​ക​പ്പി​ള്ളി, സ​ണ്ണി, ഷാ​ജി കാ​ക്കേ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.