+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ലി​ൽ സം​ഗ​മം ഫാ​ർ​മേ​ഴ്സ് ക്ല​ബ് സ്വ​ന്ത​മാ​യി വാ​ങ്ങി​യ സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം ത​വി​ഞ്ഞാ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ആ​
ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ  ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ലി​ൽ സം​ഗ​മം ഫാ​ർ​മേ​ഴ്സ് ക്ല​ബ് സ്വ​ന്ത​മാ​യി വാ​ങ്ങി​യ സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം ത​വി​ഞ്ഞാ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റോ മാ​ന്പ​ള്ളി​യി​ൽ നി​ർ​വ​ഹി​ച്ചു.
ഫാ. ​ജോ​ഷി വി​ളി​പ്ലാ​ക്കി​ൽ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ഫി​ലോ​മി​ന ആ​ന്‍റ​ണി, എ​ൽ​സി ജോ​യി, ജോ​സ് കു​രി​ശി​ങ്ക​ൽ. ക്ല​ബ് പ്ര​സി​ഡ​ന്‍റ്് ജോ​സ് കൈ​നി​ക്കു​ന്നേ​ൽ, മാ​ത്യു കു​ത്തി​പ്പാ​റ​യി​ൽ, ഏ​ബ്രാ​ഹം ത​യ്യാ​നി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.