+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം: പെ​യി​ന്‍റിം​ഗി​ൽ ഇ.​എ​സ്. വി​നീ​ത​യ്ക്ക് ഒ​ന്നാം സ്ഥാ​നം

മാ​ന​ന്ത​വാ​ടി: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ൽ ന​ട​ന്ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഫാ. ​തേ​സ സ്പെ​ഷ​ൽ സ്കൂ​ളി​ലെ ഇ.​എ​സ്. വി​നീ​ത​യ്ക
സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം: പെ​യി​ന്‍റിം​ഗി​ൽ ഇ.​എ​സ്. വി​നീ​ത​യ്ക്ക് ഒ​ന്നാം സ്ഥാ​നം
മാ​ന​ന്ത​വാ​ടി: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ൽ ന​ട​ന്ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഫാ. ​തേ​സ സ്പെ​ഷ​ൽ സ്കൂ​ളി​ലെ ഇ.​എ​സ്. വി​നീ​ത​യ്ക്ക് പെ​യി​ന്‍റിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ വി​വി​ധ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 3000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.