+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഡിഎഫ് മേഖലാ ജാഥ:കെ.വി. തങ്കബാലു ഇന്ന് മൂന്നാറിൽ

തൊടുപുഴ: കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനതാദൾ ദേശിയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജിന്റെ നേതൃത്വത്തിൽ നടത്തുന്ന യുഡിഎഫ് വാഹന പ്രചരണ ജാഥക്ക് ഇന്ന് ഉച്ചക്ക് 12 നു മൂന്നാറിലും, മൂ
യുഡിഎഫ് മേഖലാ ജാഥ:കെ.വി. തങ്കബാലു ഇന്ന് മൂന്നാറിൽ
തൊടുപുഴ: കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനതാദൾ ദേശിയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജിന്റെ നേതൃത്വത്തിൽ നടത്തുന്ന യുഡിഎഫ് വാഹന പ്രചരണ ജാഥക്ക് ഇന്ന് ഉച്ചക്ക് 12 നു മൂന്നാറിലും, മൂന്നിനു പൂപ്പാറയിലും, ആറിനു വണ്ടിപ്പെരിയാറിലും സ്വീകരണം നൽകുമെന്ന് ജാഥ കോ–ഓർഡിനേറ്റർ കെപിസിസി സെക്രട്ടറി പി.എ. സലിം, യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, കൺവീനർ ടി.എം. സലിം എന്നിവർ അറിയിച്ചു.

മുൻ കേന്ദ്രമന്ത്രിയും എഐസിസി നിരിക്ഷകനുമായ കെ.വി. തങ്കബാലു മൂന്നാറിലും, റോയി കെ. പൗലോസ് പൂപ്പാറയിലും, എ.കെ. മണി വണ്ടിപ്പെരിയാറിലും സ്വീകരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.