മനക്കൊടി: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മനക്കൊടി കിഴക്കുംപുറം ബ്രൈറ്റ് നഗറിലെ കുണ്ടോളിവീട്ടിൽ വിനയ് മകൻ വിനീത് (22) ആണ് മരിച്ചത്. സംസ്കാരം നടത്തി.
പാലക്കാട് കടന്പൂഴിപ്പുറത്ത് കൂട്ടുകാരന്റെ വീട്ടിലേക്ക് പോയതായിരുന്നു വിനീത്. കൈയ്ക്ക് തരിപ്പ് അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് വിനീത് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറയുന്നു. ഉടനെ കടന്പഴിപ്പുറം സമർജ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിരുദപഠനത്തിനുശേഷം താൽക്കാലിക ജോലി ചെയ്തുവരുകയായിരുന്നു വിനീത്. അമ്മ: വത്സല. സഹോദരി: ദേവപ്രിയ.