+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വാഹന ഷോറൂമിൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി

മ​ര​ട്: നെ​ട്ടൂ​ർ ഐ​എ​ൻ​ടി​യു​സി ജം​ഗ്ഷ​നു സ​മീ​പ​ത്തെ വാ​ഹ​ന വി​ല്പ​ന കേ​ന്ദ്ര​ത്തി​ൽ സു​ര​ക്ഷാ​ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ന്ദം​കു​ളം അ​യ്യ​ൻ​കു​ള​ങ്ങ​ര ജോ​ബി മ​ക​ൻ അ​നീ​ഷ്
സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വാഹന ഷോറൂമിൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി
മ​ര​ട്: നെ​ട്ടൂ​ർ ഐ​എ​ൻ​ടി​യു​സി ജം​ഗ്ഷ​നു സ​മീ​പ​ത്തെ വാ​ഹ​ന വി​ല്പ​ന കേ​ന്ദ്ര​ത്തി​ൽ സു​ര​ക്ഷാ​ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ന്ദം​കു​ളം അ​യ്യ​ൻ​കു​ള​ങ്ങ​ര ജോ​ബി മ​ക​ൻ അ​നീ​ഷ് (40) ആണ് മരിച്ചത്. രാ​വി​ലെ എട്ടോടെ സ്ഥാ​പ​ന​ത്തി​ൽ പ​ക​രം ഡ്യൂ​ട്ടി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് അ​നീ​ഷിനെ മ​രി​ച്ച നിലയിൽ കണ്ടെത്തിയത്. കെ​ട്ടി​ട​ത്തി​ന് പി​ൻ​വ​ശ​ത്ത് പൈ​പ്പി​ന​രി​കി​ൽ ത​റ​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സ​മീ​പ​ത്ത് ര​ക്തം ത​ളം കെ​ട്ടി​ക്കി​ട​ക്കുന്നുണ്ട്. തൊട്ടടുത്ത് ഒ​രു ബ​ക്ക​റ്റും ഉണ്ടായിരുന്നു. ഇയാൾ മൂന്നു മാസമായി ഇവിടെ ജോലി നോക്കിവരികയാണ്. പ​ന​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.മാതാവ്: മോ​ളു. ഭാ​ര്യ: റീ​ന. മ​ക​ൾ: ആ​ൽ​ന.