+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ളോ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ രാ​വ​ണീ​ശ്വ​രം സ്വ​ദേ​ശി മ​രി​ച്ചു

രാ​വ​ണീ​ശ്വ​രം: ചാ​ലി​ങ്കാ​ൽ വ​ള​വി​ൽ കേ​ളോ​ത്തി​ന​ടു​ത്ത ഓ​ട്ടോ​റി​ക്ഷ​യി​ൽ ലോ​റി​യി​ടി​ച്ചു രാ​വ​ണീ​ശ്വ​രം സ്വ​ദേ​ശി മ​രി​ച്ചു. രാ​വ​ണീ​ശ്വ​രം മ​ക്കാ​ക്കോ​ട്ട് സി​പി​ഐ നേ​താ​വ് എ. ​കു​ഞ്ഞി​ക്കേ​
കേ​ളോ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ രാ​വ​ണീ​ശ്വ​രം സ്വ​ദേ​ശി മ​രി​ച്ചു
രാ​വ​ണീ​ശ്വ​രം: ചാ​ലി​ങ്കാ​ൽ വ​ള​വി​ൽ കേ​ളോ​ത്തി​ന​ടു​ത്ത ഓ​ട്ടോ​റി​ക്ഷ​യി​ൽ ലോ​റി​യി​ടി​ച്ചു രാ​വ​ണീ​ശ്വ​രം സ്വ​ദേ​ശി മ​രി​ച്ചു. രാ​വ​ണീ​ശ്വ​രം മ​ക്കാ​ക്കോ​ട്ട് സി​പി​ഐ നേ​താ​വ് എ. ​കു​ഞ്ഞി​ക്കേ​ളു(69)​വാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ ചാ​ലി​ങ്കാ​ൽ കേ​ളോ​ത്ത് വ​ള​വി​ലാ​ണു അ​പ​ക​ടം. മ​ടി​ക്കൈ​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി വ​ര​വേ അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

രാ​വ​ണീ​ശ്വ​ര​ത്തെ സി​പി​ഐ നേ​താ​വും ചി​ത്താ​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​ണ്. ഭാ​ര്യ കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: ജി​ഷ, സു​നി​ത(​ചി​ത്താ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്),ശാ​ലി​നി, സു​മി​ത. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ (കാ​ലി​ച്ചാം​പൊ​തി), വി​ജ​യ​ൻ (ഗ​ൾ​ഫ്), നാ​രാ​യ​ണ​ൻ( മു​ള്ളേ​രി​യ), അ​നീ​ഷ് (ത​ളി​പ്പ​റ​ന്പ്). സ​ഹോ​ദ​ര​ങ്ങ​ൾ: എ. ​കൃ​ഷ്ണ​ൻ (മു​ൻ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), എ. ​രാ​ഘ​വ​ൻ (ഗ​ൾ​ഫ്),എ.​ക​മ​ലാ​ക്ഷി, എ. ​ത​ന്പാ​ൻ (സി​വി​ൽ സ​പ്ലൈ​കോ, പെ​രി​യ), എ.​രാ​ജ​ൻ (ഗ​ൾ​ഫ്), എ.​രു​ഗ്മി​ണി, എ.​ന​ളി​നി, ഡോ.​എ മു​ര​ളി​ധ​ര​ൻ(​യു​എ​സ്എ) പ​രേ​ത​നാ​യ എ.​മാ​ധ​വ​ൻ.