+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ത്തി​ന്‍റെ ശി​ഖ​രം ത​ല​യി​ൽ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു

പു​ൽ​പ്പ​ള്ളി: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ശി​ഖ​രം ത​ല​യി​ൽ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. പ​ന​മ​രം കീ​ഞ്ഞു​ക​ട​വ് പ​ള്ളി​പ​റ​ന്പി​ൽ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ മ​രി​യം (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്
മ​ര​ത്തി​ന്‍റെ ശി​ഖ​രം ത​ല​യി​ൽ  വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
പു​ൽ​പ്പ​ള്ളി: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ശി​ഖ​രം ത​ല​യി​ൽ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. പ​ന​മ​രം കീ​ഞ്ഞു​ക​ട​വ് പ​ള്ളി​പ​റ​ന്പി​ൽ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ മ​രി​യം (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ൽ​പ്പ​ള്ളി ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ന്‍റെ ശി​ഖ​രം ത​ല​യി​ൽ വീ​ണാ​ണ് അ​പ​ക​ടം.

തു​ട​ർ​ന്ന് മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ പു​ൽ​പ്പ​ള്ളി​യി​ലെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​ൽ​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ക്ക​ൾ: സൗ​ദ, ഷൗ​ക്ക​ത്ത്.