+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു

മു​ട്ടി​ൽ: കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു. വെ​ള്ള​മു​ണ്ട കി​ണ​റ്റി​ങ്ങ​ൽ കീ​ഴ​ട്ട മൊ​യ്തീ​ൻ​മ​ഷീ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ
കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു
മു​ട്ടി​ൽ: കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു. വെ​ള്ള​മു​ണ്ട കി​ണ​റ്റി​ങ്ങ​ൽ കീ​ഴ​ട്ട മൊ​യ്തീ​ൻ-​മ​ഷീ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സി​നാ​ൻ (15)ആ​ണ് മ​രി​ച്ച​ത്. കൂളിവയൽ ഇമാം ഗെസാലി അക്കാഡമി വിദ്യാർഥിയാണ്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​മു​ള്ള ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് അ​പ​ക​ടം.

പ​ത്താം ക്ലാ​സ് മോ​ഡ​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി മു​ട്ടി​ലി​ലെ​ത്തി​യ​താ​യി​രു​ന്നു. വൈ​കു​ന്നേ​രം കൂ​ട്ടു​കാ​രു​മൊ​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സി​നാ​ൻ മു​ങ്ങി​പോ​വു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ബ​ഹ​ളം കേ​ട്ട് സ​മീ​പ​വാ​സി​ക​ളെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ച്ച​ത്.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ഹ​മ്മ​ദ് ഷി​ജാ​ദ്, മു​ഹ​മ്മ​ദ് ഷി​യാ​സ്, സ​ഹ്റ ഫാ​ത്തി​മ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.