+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൂ​റിം​ഗ് സി​നി​മാ പ്ര​യാ​ണം തു​ട​ങ്ങി

കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ​പ​രി​ഷ​ത്ത് കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ടൂ​റിം​ഗ് സി​നി​മാ പ്ര​യാ​ണ​മം തു​ട​ങ
ടൂ​റിം​ഗ് സി​നി​മാ  പ്ര​യാ​ണം തു​ട​ങ്ങി
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ​പ​രി​ഷ​ത്ത് കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ടൂ​റിം​ഗ് സി​നി​മാ പ്ര​യാ​ണ​മം തു​ട​ങ്ങി. ബ​ല്ല അ​ഴീ​ക്കോ​ട​ൻ ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​യും പ​രി​ഷ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ.​വി.​വി​ന​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി സ​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.