കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിലെ കുടിശ്ശികയുള്ള 1986 മുതൽ 2010 മാർച്ച് വരെയുള്ള അണ്ടർവാല്വേഷൻ കേസുകൾ അടച്ചു തീർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നാളെ ഹൊസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ നടത്തും. കുടിശികയുള്ള കേസുകളിൽ കുറവു മുദ്ര മാത്രം അടച്ചു ജപ്തി നടപടികളിൽ നിന്നു ഒഴിവാകാം. ഫോണ്: 9846893703.