+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ലി​ക്കോ​ട് കാ​ർ​ഷി​കകേ​ന്ദ്ര​ത്തി​ൽ ക​ർ​ഷ​ക​രു​മാ​യി മു​ഖാ​മു​ഖം

പി​ലി​ക്കോ​ട്: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ലാ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണകേ​ന്ദ്ര​ത്തി​ന്‍റേ​യും തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​ന്‍റേയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി
പി​ലി​ക്കോ​ട് കാ​ർ​ഷി​കകേ​ന്ദ്ര​ത്തി​ൽ  ക​ർ​ഷ​ക​രു​മാ​യി മു​ഖാ​മു​ഖം
പി​ലി​ക്കോ​ട്: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ലാ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണകേ​ന്ദ്ര​ത്തി​ന്‍റേ​യും തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​ന്‍റേയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​രു​മാ​യി മു​ഖാ​മു​ഖം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ ക​ണ്ണൂ​ർ​-കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രും കാ​ർ​ഷി​ക വി​ദ​ഗ്ധ​രും സം​വ​ദി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്രം പ്രോ​ഗ്രാം മേ​ധാ​വി കെ.​ആ​ർ.ബീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ലി​ക്കോ​ട് കാ​ർ​ഷി​കകേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​പി.​ആ​ർ.സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എം.​ഗോ​വി​ന്ദ​ൻ, ഡോ.​ര​ഞ്ജ​ൻ എ​സ്.​ക​രി​പ്പാ​യി, ക​ർ​ഷ​ക പ്ര​തി​നി​ധി എ.​ടി.ഭാ​ര​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ൻ ഇ​ന​ങ്ങ​ൾ നാ​ടി​ന്‍റെ സ​ന്പ​ത്ത് എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ:​എം.​നീ​മ,ഡോ:​പി. ജ​യ​രാ​ജ്, ഡോ:​ടി. വ​ന​ജ, ഡോ: ​കെ. അ​ജി​ത് എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. വ​ര​ൾ​ച്ച​യു​ടെ വ​രും ദി​ന​ങ്ങ​ൾ അ​തി​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ എ​ന്ന വി​ഷ​യ​വും ച​ർ​ച്ച ചെ​യ്തു.