+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​വ​യ​ലി​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു

പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ പാ​ലാ​വ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വെ​ള്ള​രി​ക്കു​ണ്ട്
പാ​ലാ​വ​യ​ലി​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ പാ​ലാ​വ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വെ​ള്ള​രി​ക്കു​ണ്ട് സി​ഐ എം.​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ അ​ന്പി​ളി​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​ജോ​സ​ഫ് കൊ​ളു​ത്താ​പ​ള്ളി, സ​ണ്ണി ജോ​ർ​ജ്,ജോ​യി വ​ണ്ടാ​നാ​നി, ജോ​ജി തെ​രു​വം​കു​ന്നേ​ൽ, മാ​ത്യു താ​മ​ര​ശേ​രി​ൽ, ബി​ജു മാ​പ്പി​ള പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം 19 ന് ​സ​മാ​പി​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ളി ആ​രം​ഭി​ക്കും.