കാസർഗോഡ്: ജനശ്രീ സുസ്ഥിര വികസനമിഷൻ ജില്ലാ ശിൽപ്പശാല ജനശ്രീ ചെയർമാൻ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സൈമണ്‍ പള്ളത്തുകുഴി, എം.കുഞ്ഞന്പു നന്പ്യാർ, മഡിയൻ ഉണ്ണികൃഷ്ണൻ, എം.രാജീവൻ നന്പ്യാർ, ജോയി മാരൂർ, അച്ചേരി ബാലകൃഷ്ണൻ, രവീന്ദ്രൻ കരിച്ചേരി, ജോണി തോലംപുഴ, കെ.ചന്തുക്കുട്ടി പൊഴുതാല, വി.കെ.കരുണാകരൻ നായർ, കെ.പി.സുധർമ, ബിനോയ് ആന്റണി, എം.ഭാസ്കരൻ, ജെ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.