+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തേ​വി​ട്ടു

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ടെ ലേ​റ്റ​സ്റ്റ് പ​ത്രാ​ധി​പ​ർ അ​ര​വി​ന്ദ​ൻ ​മാ​ണി​ക്കോ​ത്തി​നെ ഓ​ഫി​സി​ന​ടു​ത്ത് വ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ അ​ഡീ. ജി​ല
വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ളെ  വെ​റു​തേ​വി​ട്ടു
കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ടെ ലേ​റ്റ​സ്റ്റ് പ​ത്രാ​ധി​പ​ർ അ​ര​വി​ന്ദ​ൻ ​മാ​ണി​ക്കോ​ത്തി​നെ ഓ​ഫി​സി​ന​ടു​ത്ത് വ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ അ​ഡീ. ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി(​ഒ​ന്ന്) വെ​റു​തെ​വി​ട്ടു. ടി.​കെ.​മ​നോ​ജ്, ഓ​ട​യി​ൽ സ​ന്തോ​ഷ്, മ​ഠ​ത്തി​ൽ സ​ന്തോ​ഷ്, ഓ​ട​യി​ൽ പ്ര​കാ​ശ്, നീ​ലേ​ശ്വ​രം ക​മ്മാ​ടം റ​സാ​ഖ്, ടോ​ണി, ബാ​ബു എ​ന്നി​വ​രെ​യാ​ണ് വി​ട്ട​യ​ച്ച​ത്. 2002 മെ​യ് ര​ണ്ടി​ന് രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.