+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ചു പാ​സ്പോ​ർ​ട്ട്: യു​വ​തീ യു​വാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം

കാ​സ​ർ​ഗോ​ഡ്: വ്യാ​ജ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി പാ​സ്പോ​ർ​ട്ട് സ്വ​ന്ത​മാ​ക്കി എ​ട്ടു വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ന്ന യു​വ​തി​യേ​യും യു​വാ​ക്ക​ളേ​യും ക​ണ്ടെ​ത്താ​ൻ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി
വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ചു പാ​സ്പോ​ർ​ട്ട്: യു​വ​തീ യു​വാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം
കാ​സ​ർ​ഗോ​ഡ്: വ്യാ​ജ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി പാ​സ്പോ​ർ​ട്ട് സ്വ​ന്ത​മാ​ക്കി എ​ട്ടു വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ന്ന യു​വ​തി​യേ​യും യു​വാ​ക്ക​ളേ​യും ക​ണ്ടെ​ത്താ​ൻ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കാ​ഞ്ഞ​ങ്ങാ​ട്ടെ ര​ണ്ടു ട്രാ​വ​ൽ ഏ​ജ​ൻ​സി ഉ​ട​മ​ക​ൾ, പാ​സ്പോ​ർ​ട്ട് വി​ത​ര​ണം ചെ​യ്ത പോ​സ്റ്റു്മാ​ൻ തു​ട​ങ്ങി​യ എ​ട്ടു​പേ​ർ​ക്കെ​തി​രേയാ​ണ് 2008ൽ ​രാ​ജ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ഇ​വ​രി​ൽ പാ​സ്പോ​ർ​ട്ട് സ്വ​ന്ത​മാ​ക്കി​യ​വ​ർ ഒ​ഴി​കെ​യു​ള്ള​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പാ​സ്പോ​ർ​ട്ട് സ്വ​ന്ത​മാ​ക്കി​യ​വ​രെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​തേത്തുട​ർ​ന്നാ​ണ് വീ​ണ്ടും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. അ​ട്ടേ​ങ്ങാ​ന​ത്തെ സു​നി​ത മു​ഹ​മ്മ​ദ് ത​ട്ടു​മ്മ​ൽ, ര​വി ത​ട്ടു​മ്മ​ൽ എ​ന്നീ പേ​രു​ക​ളി​ൽ പാ​സ്പോ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ച​വ​രെ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.