+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​ന​പര്യടനം ആ​രം​ഭി​ച്ചു

കാ​സ​ർ​ഗോ​ഡ്:ദേ​ശീ​യ ബാ​ലി​കാ​ദി​ന​മാ​യ ജ​നു​വ​രി 24ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ച്ച ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി വി​
വാ​ഹ​ന​പര്യടനം ആ​രം​ഭി​ച്ചു
കാ​സ​ർ​ഗോ​ഡ്:ദേ​ശീ​യ ബാ​ലി​കാ​ദി​ന​മാ​യ ജ​നു​വ​രി 24ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ച്ച ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന വാ​ഹ​ന​ത്തി​ന്‍റെ പ​ര്യ​ട​നം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു.
കാ​ര​വ​ൻ എ​ക്സി​ബി​ഷ​ന്‍റെ ആ​ദ്യ​പ്ര​ദ​ർ​ശ​നം ചെ​റു​വ​ത്തൂ​രി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​സി.​സു​ബൈ​ദ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം യു.​സു​മി​ത്, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മാ​ധ​വി കൃ​ഷ്ണ​ൻ, വാ​ർ​ഡം​ഗം കെ. ​നാ​രാ​യ​ണ​ൻ, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ പ്ര​വ്ദ പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്ത്രീ​ശാ​ക്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ തെ​രു​വു നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. രാ​ജ​പു​ര​ത്തെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം വൈ​കുന്നേരം കാ​ഞ്ഞ​ങ്ങാ​ട് സ​മാ​പി​ച്ചു.
ഇ​ന്നു മു​ളി​യാ​ർ, മ​ഞ്ചേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ഉ​ച്ച​യ്ക്കു ര​ണ്ടി​നു കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കും.
പെ​ണ്‍​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ, ആ​രോ​ഗ്യം, സ്വീ​കാ​ര്യ​ത, പോ​ഷ​കാ​ഹാ​രം, ശു​ചി​ത്വം, ശാ​ക്തീ​ക​ര​ണം, നി​യ​മ​വ​ശ​ങ്ങ​ൾ എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ന്നു വൈ​കുന്നേരം അ​ഞ്ചു മ​ണി​ക്കു സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വേ​ച​ന​ത്തി​ന്‍റെ വി​ഭി​ന്ന മു​ഖ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും തു​ട​ർ​ന്നു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.