+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ദ​ർ​ശ​ന​വും കാ​ര​വ​ന് സ്വീ​ക​ര​ണ​വും

രാ​ജ​പു​രം: ദേ​ശീ​യ ബാ​ലി​കാ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​ര​പ്പ ബ്ലോ​ക്കു​ത​ല പ്ര​ദ​ർ​ശ​ന​വും കാ​ര​വ​ന് സ്വീ​ക​ര​ണ​വും ബ്ലോ​ക്
പ്ര​ദ​ർ​ശ​ന​വും കാ​ര​വ​ന് സ്വീ​ക​ര​ണ​വും
രാ​ജ​പു​രം: ദേ​ശീ​യ ബാ​ലി​കാ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​ര​പ്പ ബ്ലോ​ക്കു​ത​ല പ്ര​ദ​ർ​ശ​ന​വും കാ​ര​വ​ന് സ്വീ​ക​ര​ണ​വും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ൻ, ടി.​കെ.​ച​ന്ദ്ര​മ്മ, പി.​ജി.​ദേ​വ്, മ​റി​യാ​മ്മ ചാ​ക്കോ, ഷാ​ഹി​ദ സു​ലൈ​മാ​ൻ, ല​ത അ​ര​വി​ന്ദ​ൻ, എം.​എം.​സൈ​മ​ണ്‍, ഫാ.​ഷാ​ജി വ​ട​ക്കേ​തൊ​ട്ടി​യി​ൽ, സ​ന്തോ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ആ​ൻ ഡാ​ർ​ലി വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ശി​ഖ മെ​ർ​വി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ ബാ​ലി​കാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റേയും ഐ​സി​ഡി​എ​സി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു ഹാ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന ബ​സ്’​കാ​ര​വ​നു' സ്വീ​ക​ര​ണം ന​ൽ​കി. ബ​സി​ൽ സ്ത്രീ​ക​ളു​ടേയും ബാ​ലി​ക​മാ​രു​ടേയും സു​ര​ക്ഷ, നി​യ​മം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ദൃ​ശ്യ​വും ചി​ത്ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വീ​ക്ഷി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കു​ഞ്ഞ​ന്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും നി​യ​മ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ബി​ന്ദു ക്ലാ​സെ​ടു​ത്തു. ടി.​എ​സ്.​സു​മ, പി.​ഇ​ന്ദി​ര, മു​ഹ​മ്മ​ദ​ലി, ക​രു​ണാ​ക​ര​ൻ കു​ന്ന​ത്ത്, ഇ​ന്ദി​ര ബാ​ല​ൻ, സൈ​ന​ബ, സി.​വി.​ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.