+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ മ​ദ്യം പി​ടി​കൂ​ടി

ബ​ദി​യ​ഡു​ക്ക: ക​ർ​ണാ​ട​ക​യി​ൽ നി​ന്നും കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ലു കെ​യ്സ് മ​ദ്യ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു. കു​ന്പ​ഡാ​ജെ​യി​ലെ സു​രേ​ഷാ(37)​ണ് അ​റ
അ​ന​ധി​കൃ​ത​മാ​യി  ക​ട​ത്തി​യ മ​ദ്യം  പി​ടി​കൂ​ടി
ബ​ദി​യ​ഡു​ക്ക: ക​ർ​ണാ​ട​ക​യി​ൽ നി​ന്നും കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ലു കെ​യ്സ് മ​ദ്യ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു. കു​ന്പ​ഡാ​ജെ​യി​ലെ സു​രേ​ഷാ(37)​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
നെ​ട്ട​ണി​ഗെ​യി​ൽ വ​ച്ചാ​ണ് കാ​ർ പി​ടി​കൂ​ടി​യ​ത്. 750 മി​ല്ലി​യു​ടെ 24 കു​പ്പി​യും 180 മി​ല്ലി​യു​ടെ 956 പാ​യ്ക്ക​റ്റ് മ​ദ്യ​വു​മാ​യാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ശ്രീ​ധ​യ​ൻ വാ​ഴ​ക്ക​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു അ​റ​സ്റ്റ്.