+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ജൈ​വ പ​ച്ച​ക്ക​റി വി​ള​വെ​ടു​ത്തു

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ലാം വാ​ർ​ഡ് അ​തി​യാ​ന്പൂ​ർ പാ​ർ​ക്കോ ക്ല​ബ് കു​ടും​ബ​ശ്രീ​യു​ടേ​യും കു​ട്ടി​ക​ളു​ടേ​യും യു​വാ​ക്ക​ളു​ടേ​യും കൂ​ട്ടാ​യ്മ​യി​ൽ ഇ​റ​
നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ  ജൈ​വ പ​ച്ച​ക്ക​റി വി​ള​വെ​ടു​ത്തു
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ലാം വാ​ർ​ഡ് അ​തി​യാ​ന്പൂ​ർ പാ​ർ​ക്കോ ക്ല​ബ് കു​ടും​ബ​ശ്രീ​യു​ടേ​യും കു​ട്ടി​ക​ളു​ടേ​യും യു​വാ​ക്ക​ളു​ടേ​യും കൂ​ട്ടാ​യ്മ​യി​ൽ ഇ​റ​ക്കി​യ ജൈ​വ പ​ച്ച​ക്ക​റി​യു​ടെ വി​ള​വെ​ടു​പ്പ് അ​തി​യാ​ന്പൂ​ർ പാ​ട​ത്ത് ന​ട​ന്നു. വെ​ണ്ട, വ​ഴു​തി​ന, ചീ​ര, പ​യ​ർ, പ​റ​ങ്കി, കു​ന്പ​ളം തു​ട​ങ്ങി വി​വി​ധ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ടി.​വ​ൽ​സ​ല, വേ​ണു​രാ​ജ് കോ​ടോ​ത്ത്, പ്ര​ജീ​ഷ്, പി.​ഗം​ഗാ​ധ​ര​ൻ, കെ.​ഇ​ന്ദി​ര, സാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.