+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൗ​വ്വ​ൽ റാ​ത്തീ​ബ് നേ​ർ​ച്ച ഇ​ന്നു തു​ട​ങ്ങും

ബേ​ക്ക​ൽ: മൗ​വ്വ​ൽ രി​ഫാ​ഇ​യ്യ ജു​മു​അ​ത്ത് പ​ള്ളി​യി​ൽ രി​ഫാ​ഈ റാ​ത്തീ​ബും മ​ത​പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യും ഇ​ന്നു മു​ത​ൽ 19 വ​രെ ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​നു ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം.​മൊ​യ
മൗ​വ്വ​ൽ റാ​ത്തീ​ബ് നേ​ർ​ച്ച ഇ​ന്നു തു​ട​ങ്ങും
ബേ​ക്ക​ൽ: മൗ​വ്വ​ൽ രി​ഫാ​ഇ​യ്യ ജു​മു​അ​ത്ത് പ​ള്ളി​യി​ൽ രി​ഫാ​ഈ റാ​ത്തീ​ബും മ​ത​പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യും ഇ​ന്നു മു​ത​ൽ 19 വ​രെ ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​നു ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം.​മൊ​യ്തീ​ൻ​കു​ഞ്ഞി ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഖ​ത്തീ​ബ് മൂ​സാ സ​ഖാ​ഫി പ​ള്ള​ങ്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​യ്യി​ദ് ഹു​സൈ​ൻ സ​ഖാ​ഫി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കും. അ​ബ്ദു​ൽ അ​സീ​സ് അ​ശ്ര​ഫി പാ​ണ​ത്തൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
15ന് ​ഹം​സ മി​സ്ബാ​ഹി ഓ​ട്ട​പ്പ​ട​വും 16ന് ​റാ​ഫി അ​ഹ്സ​നി കാ​ന്ത​പു​ര​വും പ്ര​ഭാ​ഷ​ണം ന​ട​ത്തും. 17ന് ​അ​ഷ​റ​ഫ് പാ​ല​പ്പെ​ട്ടി​യും സം​ഘ​വും ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ക്കും.
18ന് ​വൈ​കു​ന്നേ​രം ഏ​ഴി​നു ന​സ്വീ​ഹ​ത്തി​നും കൂ​ട്ടു​പ്രാ​ർ​ഥ​ന​യ്ക്കും ഫ​ഖ്റു​ദീ​ൻ അ​ൽ​ഹ​ദ്ദാ​ദ് ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും. 19ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നു രി​ഫാ​ഈ റാ​ത്തീ​ബും വൈ​കു​ന്നേ​രം 4.30ന് ​അ​ന്ന​ദാ​ന​വു​മു​ണ്ടാ​കും.