+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൗ​ണ്ട് താ​ബോ​ർ സ്കൂ​ൾ വാ​ർ​ഷി​കം

അ​ങ്ക​മാ​ലി: പീ​ച്ചാ​നി​ക്കാ​ട് മൗ​ണ്ട് താ​ബോ​ർ സെ​ൻ​ട്ര​ൽ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കെ.​ടി. യാ​ക്കോ​ബ് അ​
മൗ​ണ്ട് താ​ബോ​ർ സ്കൂ​ൾ വാ​ർ​ഷി​കം
അ​ങ്ക​മാ​ലി: പീ​ച്ചാ​നി​ക്കാ​ട് മൗ​ണ്ട് താ​ബോ​ർ സെ​ൻ​ട്ര​ൽ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കെ.​ടി. യാ​ക്കോ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ റെ​ജി മാ​ത്യു, ഷോ​ബി ജോ​ർ​ജ്, ഫാ. ​എ​ൽ​ദോ പാ​ല​യി​ൽ, എ.​വി. ഏ​ല്യാ​സ്, ടി.​പി. കു​ര്യാ​ക്കോ​സ്, പ്രി​ൻ​സി​പ്പ​ൽ ടോം ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നി ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റി​യാ​ലി​റ്റി ഷോ ​താ​രം സു​ധീ​ഷ് ചാ​ല​ക്കു​ടി ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.