+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീമൂലനഗരം ഗവ. എൽപി സ്കൂൾ ലൈ​ബ്ര​റി​ ഉ​ദ്ഘാ​ട​നം

ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​രം മേ​ഖ​ല വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​മൂ​ല​ന​ഗ​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഒ​രു​ക്കി​യ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട
ശ്രീമൂലനഗരം ഗവ. എൽപി സ്കൂൾ  ലൈ​ബ്ര​റി​ ഉ​ദ്ഘാ​ട​നം
ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​രം മേ​ഖ​ല വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​മൂ​ല​ന​ഗ​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഒ​രു​ക്കി​യ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു പോ​ൾ നെ​റ്റി​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ണ്‍​സ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി​യു​ടെ താ​ക്കോ​ൽ​ദാ​നം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വി.​ബി. സീ​നു നി​ർ​ഹി​ച്ചു. കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ലോ​ന​പ്പ​ൻ, ശ്രീ​മൂ​ല​ന​ഗ​രം മോ​ഹ​ൻ, വി.​ബി. സി​ദി​ൽ​കു​മാ​ർ, ടി.​ബി. ഗോ​പാ​ല​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. നൗ​ഷാ​ദ്, വി.​പി. സു​കു​മാ​ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​സി. വ​ത്സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.