+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈദ്യുതി മുടങ്ങും

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ഫ്സി​ഐ പ​രി​സ​രം, ബാം​ബൂ കോ​ർ​പ​റേ​ഷ​ൻ ഗോ​ഡൗ​ണ്‍, ചാ​ക്കോ​ള കോ​ള​നി, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ പ​രി​സ​രം,മു​ണ്ടാ​ട​ൻ
വൈദ്യുതി മുടങ്ങും
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ഫ്സി​ഐ പ​രി​സ​രം, ബാം​ബൂ കോ​ർ​പ​റേ​ഷ​ൻ ഗോ​ഡൗ​ണ്‍, ചാ​ക്കോ​ള കോ​ള​നി, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ പ​രി​സ​രം,മു​ണ്ടാ​ട​ൻ ടൂ​റി​സ്റ്റ് ഹോം,​ക​രി​പ്പ​പാ​ടം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​ങ്ക​മാ​ലി: ക​റു​കു​റ്റി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ക​റു​കു​റ്റി,അ​രീ​യ്ക്ക​ൽ,അ​ൽ​ഫോ​ൻ​സ ന​ഗ​ർ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും. കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ വൈ​ദ്യു​തി സെ​ക്ഷ​നി​ലെ പാ​റ​പ്പു​റം, മാ​ച്ച് ഫാ​ക്ട​റി, ചി​റ​ങ്ങ​ര, തി​രു​വി​ലം​ചു​ഴി, വ​ല്ലം ക​ട​വ് ഒ​ന്ന്, ര​ണ്ട് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റി​നു കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ആ​റാം​ങ്കാ​വ്, ആ​ലി​ൻ​ചു​വ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ഭാ​ഗി​ക​മാ​യും ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഒക്കൽ: ഒ​ക്ക​ൽ ഇ​ല​ക്ടി​ക് സെ​ക്ഷ​നി​ൽ വ​രു​ന്ന വ​ല്ലം​ക​ട​വ്, പ്പേ​ള, ഈ​സ്റ്റ് ഒ​ക്ക​ൽ,ആ​ന്േ‍​റാ​പു​രം, ഉ​ന്ത്യാ​ൻ ക​വ​ല, മെ​ലാ​ച്ചാ​ൽ, കു​ന്നേ​ക്കാ​ട്ടു​മ​ല, ചേ​ലാ​മ​റ്റം, ആ​ർ​ച്ച്, അ​ന്പ​ലം, പു​ത്ത​ൻ കാ​വ്, ഡ​ബി​ൾ പോ​സ്റ്റ്, കാ​രി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ര​ണ്ടു മ​ണി​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.