+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യ്ക്ക് നാ​ളെ കോ​ത​മം​ഗ​ല​ത്ത് സ്വീ​ക​ര​ണം

കോ​ത​മം​ഗ​ലം: കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യ്ക്ക് നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കോ​ത​മം​ഗ​ലം ഗാ​ന്ധി സ്ക്വ​യ​റി​ൽ സ്വീ​ക​ര​ണം ന​ൽ​കും. സ​മ്മേ​ള​ന​ത്തി​
യു​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യ്ക്ക് നാ​ളെ  കോ​ത​മം​ഗ​ല​ത്ത് സ്വീ​ക​ര​ണം
കോ​ത​മം​ഗ​ലം: കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യ്ക്ക് നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കോ​ത​മം​ഗ​ലം ഗാ​ന്ധി സ്ക്വ​യ​റി​ൽ സ്വീ​ക​ര​ണം ന​ൽ​കും. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ റാ​ലി​യും ന​ട​ക്കും. കോ​ണ്‍​ഗ്ര​സ് റാ​ലി-​കെ​എ​സ്ആ​ർ​ടി​സി ക​വ​ല, മു​സ്ലീം​ലീ​ഗ് ജാ​ഥ-​മു​നി​സി​പ്പ​ൽ ഓ​ഫീ​സ് പ​രി​സ​രം, കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ജാ​ഥ-​ബേ​സി​ൽ ജം​ഗ്ഷ​ൻ, ജെ​ഡി​യു ജാ​ഥ-​ജ​വ​ഹ​ർ ജം​ഗ്ഷ​ൻ, മ​റ്റു ക​ക്ഷി​ക​ളു​ടെ ജാ​ഥ-​ഹൈ​റേ​ഞ്ച് ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​രം​ഭി​ച്ച് ഗാ​ന്ധി സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും.