+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നി​ത ഫോ​റം വെ​ള്ളാ​ങ്കല്ലൂ​ർ ബ്ലോ​ക്ക് രൂ​പീ​ക​ര​ണ ക​ണ്‍​വൻഷ​ൻ

വെള്ളാങ്കല്ലൂർ: മു​ൻ പ​ഞ്ചാ​യ​ത്ത് വ​നി​ത അം​ഗ​ങ്ങ​ളെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽനി​ന്ന് അ​വ​ഗ​ണി​ക്കു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​നും,ആ​രോ​ഗ്യ ഇ​ൻ​ഷ്വറ
വ​നി​ത ഫോ​റം വെ​ള്ളാ​ങ്കല്ലൂ​ർ ബ്ലോ​ക്ക്  രൂ​പീ​ക​ര​ണ ക​ണ്‍​വൻഷ​ൻ
വെള്ളാങ്കല്ലൂർ: മു​ൻ പ​ഞ്ചാ​യ​ത്ത് വ​നി​ത അം​ഗ​ങ്ങ​ളെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽനി​ന്ന് അ​വ​ഗ​ണി​ക്കു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​നും,ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യും ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ഓ​ൾ കേ​ര​ള ഫോ​ർ​മ​ർ പ​ഞ്ചാ​യ​ത്ത് മെ​ന്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​നി​ത ഫോ​റം വെ​ള്ളാ​ങ്കല്ലൂ​ർ ബ്ലോ​ക്ക് രൂ​പീ​ക​ര​ണ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഫോ​ർ​മ​ർ പ​ഞ്ചാ​യ​ത്ത് മെ​ന്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​രീം പ​ന്നി​ത്ത​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷീ​ല ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി അ​ലീ​മു ഉ​സ്മാ​ൻ, ഷീ​ബ നാ​രാ​യ​ണ​ൻ, എം.​എ​സ്.​ ശ്രീ​ദേ​വി, മെ​ജോ തോ​മാ​സ്, ശ്യാ​മ​ള ശ​ശീ​ധ​ര​ൻ , സി.​എ​ൻ.​ ഗോ​വി​ന്ദ​ൻ​കു​ട്ടി, വി.​കെ.​ വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.