+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്ത​ണം

ഇ​രി​ങ്ങാ​ല​ക്കു​ട: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഫോ​ർ​മ​ർ പ​
മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള  പെ​ൻ​ഷ​ൻ പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്ത​ണം
ഇ​രി​ങ്ങാ​ല​ക്കു​ട: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഫോ​ർ​മ​ർ പ​ഞ്ചാ​യ​ത്ത് മെ​ന്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പൊ​റ​ത്തി​ശേ​രി മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​രീം പ​ന്നി​ത്ത​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എ. അ​ബ്ദു​ൽ ബ​ഷീ​ർ
അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​ടി. ആ​ന്‍റ​ണി, അ​ലി​മു ഉ​സ്മാ​ൻ, ചി​ന്ത ധ​ർ​മ​രാ​ജ​ൻ, എ. ​മു​കു​ന്ദ​ൻ, ന​ഗ​ര​സ​ഭ അം​ഗ​ങ്ങ​ളാ​യ പി.​കെ. സ​ര​ള, എ​ൻ.​ആ​ർ. സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.