ഇരിങ്ങാലക്കുട: കേരളത്തിലെ റേഷൻ പ്രതിസന്ധി പരിഹരിക്കുക, കേന്ദ്രം കേരളത്തിന് അർഹമായ അരിവിഹിതം നൽകുക എന്നി മുദ്രാവാക്യമുയർത്തി 18 ന് എൽഡിഎഫ് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ ഭാഗമായി എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി 14,15,16 തീയതികളിൽ പ്രചാരണജാഥ നടത്തും.
സിപിഎം ഏരിയ സെക്രട്ടറി ഉല്ലാസ്കളക്കാട്ട് ക്യാപ്റ്റനും സിപിഐ മണ്ഡലം സെക്രട്ടറി പി.മണി വൈസ് ക്യാപ്റ്റനും എൽഡിഎഫ് കണ്‍വീനർ കെ.പി ദിവാകരൻ മാനേജരുമായിരിക്കും.
ഇന്ന് വൈകിട്ട് അഞ്ചിന് ആൽത്തറയ്ക്കൽ ജാഥ സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ഉദ്ഘാടനം ചെയ്യും. 16 ന് ആളൂർ തിരുത്തിപറന്പിൽ സമാപയോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്യും.