+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​രി​ടൈം ആ​ർ​ട്സ് സെ​ന്‍റ​ർ

15ന് ​മ​മ്മൂ​ട്ടി ഉ​ദ്ഘാ​ട​നം ചെയ്യുംകൊ​ടു​ങ്ങ​ല്ലൂ​ർ: ച​വി​ട്ടു​നാ​ട​ക​ക​ല​യു​ടെ ജന്മസ്ഥ​ല​മാ​യ ഗോ​തു​രു​ത്തി​ൽ കൊ​ച്ചി​ൻ ഷി​പ്പി​യാ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ച മാ​രി​ടൈം ആ​ർ​ട്സ് സ
മാ​രി​ടൈം ആ​ർ​ട്സ് സെ​ന്‍റ​ർ
15ന് ​മ​മ്മൂ​ട്ടി ഉ​ദ്ഘാ​ട​നം ചെയ്യും
കൊ​ടു​ങ്ങ​ല്ലൂ​ർ: ച​വി​ട്ടു​നാ​ട​ക​ക​ല​യു​ടെ ജന്മസ്ഥ​ല​മാ​യ ഗോ​തു​രു​ത്തി​ൽ കൊ​ച്ചി​ൻ ഷി​പ്പി​യാ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ച മാ​രി​ടൈം ആ​ർ​ട്സ് സെ​ന്‍റ​ർ 15ന് ​വൈ​കീ​ട്ട്
ഏ​ഴി​ന് ന​ട​ൻ മ​മ്മൂ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഷേ​ക്സ്പി​യ​ർ നാ​ട​ക​ങ്ങ​ൾ​പോ​ലും അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക മി​ക​വോ​ടെ​യാ​ണ് എ​സ്എ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​രി​ടൈം ആ​ർ​ട്സ് സെ​ന്‍റ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ഗോ​തു​രു​ത്ത് ഹോ​ളി​ക്രോ​സ് ചി​ന്ന​ത​ന്പി അ​ണ്ണാ​വി സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​യ് വി​ൻ​സ​ന്‍റ് തൈ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​കും. കോ​ട്ട​പ്പു​റം രൂ​
പ​ത ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി ആ​ർ​ട്സ് സെ​ന്‍റ​ർ ആ​ശീ​ർ​വ​ദി​ക്കും. കൊ​ച്ചി​ൻ ഷി​പ്പ്യാ​ർ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ എം.​ഡി. ​വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.