+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടും അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ ക്യാ​ന്പ് അ​ട​ച്ചു​പൂ​ട്ടിയില്ല

കാ​ട്ടൂ​ർ: അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പ് അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടും ന​ട​പ​ടി​ക​ളാ​യി​ല്ല. ഗെ​യി​ൽ പെ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജോ​ലി ചെ​യ്യു​ന്ന 80 ഓ​ളം
ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടും അ​ന്യ സം​സ്ഥാ​ന  തൊ​ഴി​ലാ​ളി​ ക്യാ​ന്പ് അ​ട​ച്ചു​പൂ​ട്ടിയില്ല
കാ​ട്ടൂ​ർ: അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പ് അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടും ന​ട​പ​ടി​ക​ളാ​യി​ല്ല. ഗെ​യി​ൽ പെ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജോ​ലി ചെ​യ്യു​ന്ന 80 ഓ​ളം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കാ​ട്ടൂ​രി​ലെ ഒ​രു ഗോ​ഡൗ​ണി​ലാ​ണ് തി​ങ്ങി താ​മ​സി​ക്കു​ന്ന​ത്.
താ​ൽ​ക്കാ​ലി​ക ശു​ചി​മു​റി​ക​ളു​ടെ പെ​ാട്ടി​പൊ​ളി​ഞ്ഞ അ​വ​സ്ഥ കാ​ര​ണം സ​മീപ​വാ​സി​ക​ളു​ടെ പ​റ​ന്പു​ക​ളി​ലേ​യ്ക്കാ​ണു മാ​ലി​ന്യം നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത്.
സ​മീപ​വാ​സി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹെ​ൽ​ത്ത് വി​ഭാ​ഗം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സ​മീപ​വാ​സി​ക​ൾ​ക്കു മാ​ര​ക​രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ ഇ​ട​യാ​കു​ന്ന സാ​ഹ​ച​ര്യം ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്യാ​ന്പ് അ​ട​ച്ചു​പൂ​ട്ടു​വാ​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​
രു​ന്നു.
കാ​ട്ടൂ​ർ സ്വ​ദേ​ശി പു​തി​യ വീ​ട്ടി​ൽ അ​ബ്ദു​ൾ ജ​ബ്ബാ​റി​നാ​ണു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി ഒ​ലി​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​മീ​പ​ത്തെ ശ്രീ​കൃ​ഷ്ണ കോ​ള​നി നി​വാ​സി​ക​ൾ​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.​
എ​ന്നാ​ൽ , ഇ​തുവ​രെ ക്യാ​ന്പ് അ​ട​ച്ച് പൂ​ട്ടാ​ത്ത​തു സ​മി​പ​വാ​സി​ക​ൾക്കു രോ​ഗ​ങ്ങ​ൾ
പ​ട​രു​മെ​ന്ന ഭീ​തി​ പരത്തു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.