+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ർ​ഷി​ക പൊ​തു​യോ​ഗം

കാ​ട്ടൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ കാ​ട്ടൂ​ർ യൂ​ണി​റ്റ് 25ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം കാ​ട്ടൂ​ർ സ​മ​ഭാ​വ​ന സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ് ന​ട​ന്നു. സം​സ്ഥാ​ന സ​മി​തി അം​
വാ​ർ​ഷി​ക  പൊ​തു​യോ​ഗം
കാ​ട്ടൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ കാ​ട്ടൂ​ർ യൂ​ണി​റ്റ് 25-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം കാ​ട്ടൂ​ർ സ​മ​ഭാ​വ​ന സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ് ന​ട​ന്നു. സം​സ്ഥാ​ന സ​മി​തി അം​ഗം ഇ.​വി. ദ​ശ​ര​ഥ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ.
ആ​ൻ​ഡ്രൂ​സ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഐ. ആ​ന്‍റ​ണി മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​ഒ. ഫ്രാ​ൻ​സി​സ്, കെ.​എ​ൽ. മേ​രി, മു​ഹ​മ്മ​ദ് സൈ​നു​ൽ ആ​ബ്ദീ​ൻ, എ​ൻ.​ഒ. മ​റി​യം, ടി.​എം. നി​ർ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബ്ലോ​ക്ക് ട്ര​ഷ​റ​ർ പി.​കെ.
ച​ന്ദ്ര​ൻ വ​ര​ണാ​ധി​കാ​രി​യാ​യി തെര​ഞ്ഞെ​ടു​പ്പു ന​ട​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി​ൻ​സെ​ന്‍റ് ചി​റ​മ്മ​ൽ (പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് സൈ​നു​ൽ ആ​ബ്ദീ​ൻ, കെ.​എ​ൽ. മേ​രി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സി.​ഒ. ഫ്രാ​ൻ​സി​സ് (സെ​ക്ര​ട്ട​റി), ഗി​രി​ജ രാ​ജ​ൻ, കെ.​വി. മു​ര​ളി, മോ​ഹ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സി.​കെ. സു​ഭ​ദ്ര​ക്കു​ട്ടി​യ​മ്മ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.