+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​എം.​ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​സ്റ്റ​ർ ച​ര​മ വാ​ർ​ഷി​കാ​ച​ര​ണ​വും അ​നു​സ്മ​ര​ണ​വും

പൊ​റ​ത്തി​ശേ​രി: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം പൊ​റ​ത്തി​ശേരി മേ​ഖ​ല ക​മ്മി​റ്റി​യു​ടെ​യും,ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ലൈ​ബ്ര​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ പു​രേ
എം.​എം.​ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​സ്റ്റ​ർ ച​ര​മ  വാ​ർ​ഷി​കാ​ച​ര​ണ​വും അ​നു​സ്മ​ര​ണ​വും
പൊ​റ​ത്തി​ശേ​രി: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം പൊ​റ​ത്തി​ശേരി മേ​ഖ​ല ക​മ്മി​റ്റി​യു​ടെ​യും,ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ലൈ​ബ്ര​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ പു​രോ​ഗ​മ​ന സാ​ഹി​ത്യ സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​ണേ​താ​വാ​യി​രു​ന്ന എം.​എം.​ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​സ്റ്റ​റു​ടെ 4 മ​ത് ച​ര​മ വാ​ർ​ഷി​കാ​ച​ര​ണ​വും,
അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പ്രഫ.​കെ.​യു. അ​രു​ണ​ൻ എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​യി​രം പൂ​ർ​ണ ച​ന്ദ്രന്മാ​രെ ക​ണ്ട തേ​റാ​ട്ടി​ൽ കോ​ന്ന​ൻ, വ​ലൂ​പ​റ​ന്പി​ൽ ച​ന്ദ്ര​ൻ , ഇ​ല്ലി​ക്ക​ൽ ശ്രീ​ധ​ര​ൻ, വേ​ങ്ങ​േ ശരി കു​ഞ്ഞ​ക്ക​ൻ, പാ​ര​ന്പ​ര്യ ക​ലാ​കാ​ര​നാ​യ മീ​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​ ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ.​ മ​നോ​ജ് കു​മാ​ർ അ​നു​സ്മ​ര​ണ ഭാ​ഷ​ണ​വും, വി​വി​ധ ക​ലാ
മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.​ ഡോ.​കെ.​പി.​ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു.
അ​ന്താ​രാ​ഷ്ട്ര ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ വി​ശ്വ​നാ​ഥ​ൻ കൂ​ത്തു​പാ​ല​യ്ക്ക​ൽ, വ​ത്സ​ല ശ​ശി, പ്ര​ജി​ത സു​നി​ൽ കു​മാ​ർ, ഷീ​ബ ശ​ശി​ധ​ര​ൻ, കെ.​വി.​പ്ര​ദ്യു​മ്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​ബി.​രാ​ജു മാ​സ്റ്റ​ർ സ്വാ​ഗ​ത​വും, പി.​കെ.​മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.