മതിലകം: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്യാമിന് തണലായി അധ്യാപകർ. ഈ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായ ശ്യാംകുമാറിന്റെ വീടിന്റെ ശോചനീയാവസ്ഥ മനസിലാക്കിയ അധ്യാപകർ ശ്യാമിന് ഒരു വീട് നിർമിച്ചുകൊടുക്കാൻ തയാറായത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഗ്രാസിയ പോൾ ടീച്ചറുടെ റിട്ടയർമെന്റ് ചടങ്ങിനോടനുബന്ധിച്ച് വീടിന്റെ താക്കോൽ ശ്യാമിന്റെ മാതാപിതാക്കൾക്കു കൈമാറി.
സിനിമാതാരം ജയരാജ് വാര്യർ,
ഇ.ടി.ടൈസണ്മാസ്റ്റർ എംഎൽഎ, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്ക
ശേരി, സ്കൂൾ മാനേജർ ഫാ. ജോസഫ് കുന്ന
ത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.
സിനിമാതാരം ജയരാജ് വാര്യർ,
ഇ.ടി.ടൈസണ്മാസ്റ്റർ എംഎൽഎ, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്ക
ശേരി, സ്കൂൾ മാനേജർ ഫാ. ജോസഫ് കുന്ന
ത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.