+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ർ​മ​പ്പെരു​നാളിന് കൊ​ടി​യേ​റി

കു​ന്നം​കു​ളം: ആ​ർ​ത്താ​റ്റ് സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൻ സിം​ഹാ​സ​ന പ​ള്ളി​യു​ടെ തെ​ക്കേ അ​ങ്ങാ​ടി​യി​ലെ സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ കു​രി​ശു​പ​ള്ളി​യി​ലെ പെ​രു​ന്നാ​ളി​ന് കൊ​ടി​
ഓ​ർ​മ​പ്പെരു​നാളിന് കൊ​ടി​യേ​റി
കു​ന്നം​കു​ളം: ആ​ർ​ത്താ​റ്റ് സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൻ സിം​ഹാ​സ​ന പ​ള്ളി​യു​ടെ തെ​ക്കേ അ​ങ്ങാ​ടി​യി​ലെ സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ കു​രി​ശു​പ​ള്ളി​യി​ലെ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. സിം​ഹാ​സ​ന പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​സി​ജി മാ​ത്യു കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. 18, 19 തീ​യ​തി​ക​ളി​ലാ​ണ് പെ​രു​ന്നാ​ൾ.