ചാവക്കാട്: തിരുവത്ര മഹാ ശിവക്ഷേത്രത്തിൽ പുതുതായി നിർമിച്ച നടപ്പുരയുടെ സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്ത്രുശർമൻ നന്പൂതിരിപ്പാട് മുഖ്യകാർമികനായിരുന്നു.
ഗൾഫ് കമ്മിറ്റി നൽകിയ കെടാവിളക്ക്, പുന്ന കരിപ്പോട് കുടുംബം നൽകിയ ദീപസ്തംഭം എന്നിവയുടെ സമർപ്പണവും നടന്നു. എം.എ.ജനാർദനൻ, എം.കെ.ഷാജി, കെ.എം.തനീഷ് തുടങ്ങിയവർ നേതൃത്വം നല്കി.