ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പൊറിഞ്ചു മറിയംജോസിന്റെ റിലീസ് പ്രഖ്യാപിച്ചു ചിത്രം ഓഗസ്റ്റ് 15ന് തീയറ്ററുകളിലെത്തും. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
അഭിലാഷ് എൻ. ചന്ദ്രന്റേതാണ് തിരക്കഥ. കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോനാണ് ചിത്രം നിർമിക്കുന്നത്.
പൊറിഞ്ചുവും മറിയവും പിന്നെ ജോസും
06:14 PM Aug 12, 2019 | Deepika.com